Culture6 years ago
‘മീ ടു’; നടികളുടെ പരാതികള്‍ പറയാന്‍ കമ്മിറ്റി രൂപീകരിച്ച് നടികര്‍ സംഘം പ്രസിഡന്റ് വിശാല്‍
ചെന്നൈ: ഹോളിവുഡില്‍ നിന്നും തുടങ്ങി മലയാള സിനിമയില്‍ വരെ എത്തി നില്ക്കുന്ന ‘മീ ടു’ ക്യാപെയ്നിന് പരിപൂര്‍ണ്ണ പിന്തുണ നല്കി തമിഴ് സിനിമാ ലോകം. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനപരാതികള്‍ പറയാന്‍ മൂന്നംഗ കമ്മിറ്റി...