10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അക്കൗണ്ട് തുടങ്ങി 17 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും അധികം ഫോളോവേഴ്സ് ലഭിക്കുന്നത്.
ചിത്രം നാളെ റിലീസിനെത്താനിരിക്കെയാണ് പ്രധാന ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലഭ്യമായത്
ദക്ഷിണേന്ത്യന്‍ സിനിമാ താരം ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു
ചെന്നൈ: നടന് വിജയ്യുടെ വീടിനുനേരെയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്നു വീടിനു പൊലീസ് സുരക്ഷ ശക്തമാക്കി. വിജയ്യുടെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് സുരക്ഷ ശക്തമാക്കിയത്....
ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും മെര്‍സലിന്...
മോദി സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിച്ച ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്കെതിരെ പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയുടെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. വാക്പോരുകള്‍ മുറുകിയപ്പോള്‍ ചിത്രത്തില്‍ നായകനായ വിജയിയുടെ മതവിശ്വാസത്തെ പോലും തൊട്ടുകളിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. മെര്‍സല്‍ വിവാദം ഇത്ര രൂക്ഷമായിട്ടും...
വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷ...
ചെന്നൈ: ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു. ജനോപകാരപ്രദം എന്ന വ്യാജേന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ വിമര്‍ശിക്കുന്ന...
ചെന്നൈ: നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തു...