More7 years ago
‘പ്രണയത്തകര്‍ച്ച മദ്യപാനിയാക്കി,സിനിമ ഉപേക്ഷിച്ചു’; പ്രചാരണങ്ങള്‍ക്ക് ഉണ്ണി മുകുന്ദന്റെ മറുപടി
സിനിമാ താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു പരിധിയിലപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏറെ ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടന് ഉണ്ണിമുകുന്ദനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന് ഒരു...