More7 years ago
ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസ്; ടൊവിനോയുടെ വിശദീകരണം ഇങ്ങനെ
കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്....