ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണിതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഐഡന്റിറ്റി'.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന് ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ്...
ഒരു സാധാരണക്കാരന് ലഭിക്കേണ്ട നീതിയെങ്കിലും ഇവർക്ക് ലഭിക്കണമെന്ന് ടോവിനോ പറഞ്ഞു.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം...
24 മണിക്കൂര്‍ കൂടി ഐസിയുവില്‍ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
നടന് ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍...
മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന് ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു...
അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് നടന് ടോവിനോ തോമസ് തിരുവനന്തപുരത്തെത്തി. അനിയനെ നഷ്ടപ്പെട്ട ശ്രീജിത്ത് നടത്തുന്ന സമരം മാതൃകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള മലയാളി സമൂഹം അറിഞ്ഞത്...
മായാനദി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന് ടോവിനോ തോമസ്. മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ലെന്ന് ടോവിനോ പറഞ്ഞു. 22ന് തിയ്യറ്ററുകളിലെത്തിയ മായാനദി കണ്ട് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ മെസേജ് അയച്ചു. പലര്‍ക്കും ഷൂട്ടിങ്ങിന്റെ തിരക്കായതിനാല്‍...