More7 years ago
‘ആശംസകള്‍ക്ക് നന്ദി’; പക്ഷേ ചെറിയൊരു തിരുത്തുണ്ടെന്ന് നടന് ശ്രീകുമാര്‍
വിവാഹ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന് ശ്രീകുമാര്‍. എന്നാല്‍ വിഷയത്തില്‍ ചെറിയൊരു തിരുത്തുണ്ട്. തന്റെ കല്യാണം കഴിഞ്ഞത് സിനിമയിലാണ്. ജീവിതത്തിലല്ലെന്ന് താരം പറഞ്ഞു. നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനായിരുന്നു ആശംസകള്‍ എത്തിയത്. സംഗതി...