Culture4 years ago
ഷട്ടില്‍ കളിക്കുമ്പോള്‍ കുഴഞ്ഞുവീണു; ശബരീനാഥിന്റെ അവസാന നിമിഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍..
ശബരിനാഥിന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ശബരിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ക്കുകയാണ് സഹപ്രവര്‍ത്തകനും സുഹൃത്തും നടനുമായ കിഷോര്‍ സത്യ.