More8 years ago
‘ഞാന്‍ മരിച്ചിട്ടില്ല, അത് വിശ്വസിക്കരുത്’; സാജന് പള്ളുരുത്തി
തിരുവനന്തപുരം: മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ മരിച്ചിട്ടില്ലെന്ന അറിയിപ്പുമായി നടനും മിമിക്രി കലാകാരനുമായ സാജന് പള്ളുരുത്തി രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സാജന് പറഞ്ഞു. നടന് കലാഭവന്‍ സാജന് ഇന്ന് രാവിലെ...