പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കെതിരെയാണ് കേസ്
പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ "ഹിന്ദി അടിച്ചേൽപ്പിക്കാൻ" ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.
ഇന്ത്യയിലെ ഈ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇവരാണ് ഇന്ത്യയിലെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അശോക്നഗര്‍ പൊലീസ് ഹിന്ദുത്വ അനുകൂല യുട്യൂബ് ചാനലായ വിക്രം ടിവിയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു
അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചാണ് ട്വീറ്റ് ചെയ്തത്.
വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു
പ്രകാശ് രാജ് നേരത്തെയും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. പുതുവത്സരാശംസ നേര്‍ന്നു കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുക. ഏത്...
ബെംഗളൂരു: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണ അറിയിച്ച് മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ട്രോളി നടന് പ്രകാശ് രാജ്. ‘താങ്കള്‍ ഫിറ്റ്നസ് ചലഞ്ചിന്റെ തിരക്കിലാണെന്നറിയാം. ഒരു മിനിറ്റ് ദീര്‍ഘശ്വാസമെടുത്ത് ചുറ്റിലുമൊന്ന് നോക്കൂ..കെജരിവാളിനൊപ്പം ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട്...
ബെംഗളൂരു: ബി.ജെ.പി ഭരണത്തില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനെ പോലെയാവുമെന്ന് നടന് പ്രകാശ് രാജ്. ഫാസിസ്റ്റ് ശക്തികള്‍ എപ്പോഴും രാജ്യത്തെ ദുരന്തത്തിലേക്കാണ് നയിക്കുക, ഹിറ്റ്ലറുടെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ നിരന്തരം...