തിരുവനന്തപുരം: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എം.പിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല താനെന്ന് സുരേഷ്ഗോപി പറഞ്ഞു. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവര്‍ നോക്കിക്കോളുമെന്നും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍എയുമായ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. പിന്നീട് ദിലീപിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, നാദിര്‍ഷയേയും...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച...
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന് മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം സര്‍ക്കാര്‍ ഇരക്കൊപ്പമെല്ലെന്ന...
കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ...
നടന്മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍...