ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എയെ പിന്തുണക്കാതെ സി.പി.എം നേതാവ് പി.കെ ശ്രീമതി.
സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതാണെന്നും ആനി രാജ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കും
ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.
എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്തെത്തിയ...
തിരുവനന്തപുരം: ‘മീ ടു’ കാമ്പയിനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്. പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണ്. ഒരേ പന്തിയില്‍ രണ്ട് തരം വിളമ്പല്‍...
തിരുവനന്തപുരം: ‘മീ ടു’ ക്യാംപെയിനില്‍ ലൈംഗിക ആരോപണവുമായി വന്ന ടെസ് ജോസഫിനെ അറിയില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതാകാമെന്നും നടനും എം.എല്‍.എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ ഓര്‍മ്മയില്ല. അവരെ...
തിരുവനന്തപുരം: ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണങ്ങളെ നിഷേധിച്ച് നടനും എം.എല്‍.എയുമാ മുകേഷ്. ടെസ് ജോസഫ് എന്ന സ്ത്രീയെ അറിയില്ലെന്ന് മുകേഷ് പറഞ്ഞു. താന്‍ അവരെ അറിയില്ല. ആ സ്ത്രീയെ ഓര്‍ക്കുന്നു പോലുമില്ല....
കൊച്ചി: ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നടന് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക രംഗത്ത്. ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തുവന്നത്. ബോളിവുഡില്‍ വീശിയടിക്കുന്ന മീടു ക്യാംപയിന്റെ ഭാഗമായി ടെസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടീശ്വരന്...
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന് ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും ഷമ്മി തിലകനും...