നടന് മമ്മുട്ടിക്കെതിരേയും കസബക്കെതിരേയും നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി രംഗത്ത്. മാധ്യമങ്ങള്‍ എരിവുചേര്ത്ത പറഞ്ഞത് വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു സിനിമയുടെ ഉളളടക്കത്തെക്കുറിച്ച് പറഞ്ഞത് ഒരു മഹാനടനെതിരാക്കി റിപ്പോര്‍ട്ട് ചെയ്തത്...
മമ്മുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി. മമ്മുട്ടി അടുത്തിടെ അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയാണ് പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം. പേരെടുത്തുപറയാതെയാണ് മമ്മുട്ടിക്കെതിരേയും ചിത്രത്തിനെതിരേയും പാര്‍വ്വതി ആദ്യം...
മകള്‍ മറിയത്തെ ഉറക്കുന്ന പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. അഴകിയ രാവണനിലെ വെണ്ണിലാക്കിണ്ണം എന്ന മമ്മുട്ടി അഭിനയിച്ച പാട്ടാണ് ദുല്‍ഖര്‍ പാടിയത്. തനിക്കും ചെറുപ്പത്തില്‍ ഈ ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍...
അടുത്തിടെ നടി മാതു മതംമാറിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിനുവേണ്ടിയാണ് മതം മാറിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പഴയകാല നടി മാതു തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഒരു വനിതാമാഗസിന് നല്കിയ അഭിമുഖത്തില്‍ മാതു...
കൊല്ലം: മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിലെ പ്രൊമോ സോംഗ് തരംഗമാകുന്നു. എഡ്ഡീ..എഡ്ഡീ.. ഓനോട് മുട്ടണ്ടാ. എന്ന് തുടങ്ങുന്ന പ്രൊമോ സോങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൂടാതെ ഇത് യുറ്റിയൂബ് വഴി കണ്ട...
നടനും മിമിക്രി കലാകാരനുമായ അന്തരിച്ച അബിക്ക് ആദരാഞ്ജലികളുമായി മമ്മുട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്ന് മമ്മുട്ടി പറഞ്ഞു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍...
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമലോകം കേട്ടത്. വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്...
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ് ചിത്രം, ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്ലേക്ക് ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മെഗാസ്റ്റാര്‍...
പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന് കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്ശന്. മലയാള...
ഐ.വിശശിക്ക് സിനിമാലോകം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരാതിയുമായി സംവിധായകന് വിനയന്. ഒരു സുഹൃത്തിന്റെ കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വിനയന് സിനിമാലോകം ഐ.വി ശശിക്ക് വേണ്ടത്ര കരുതല്‍ നല്‍കിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍...