കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ത്ന്റെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന് മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയത്. ‘ചരിത്രം...
നടി പാര്‍വതിയുടെ കസബ സിനിമയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം മൂക്കുന്നതനിടെ വിവാദത്തില്‍ തന്റെ മറുപടിയുമായി നടന് മമ്മൂട്ടി രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി പരാമര്‍ശത്തെ...
കൊച്ചി: നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചനകള്‍. സൈബര്‍ ആക്രമണത്തിനെതിരെ...
തിരുവനന്തപുരം: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കുടുങ്ങും. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍സെല്ലിനാണ് അന്വേഷണ ചുമതല. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണവും ഭീഷണിയും നടത്തിയവരുടെ...
കസബ വിവാദം കത്തിനില്ക്കുമ്പോള് മമ്മുട്ടിയുടെ പ്രതികരണം എന്ന നിലയില്‍ പുതിയ ചിത്രം മാസ്റ്റര്‍ പീസിലെ ഡയലോഗ് വൈറലാവുന്നു. ‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്സ്.’എന്നാണ് മമ്മുട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പലയിടങ്ങളിലും...
നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തില്‍ നടന് മമ്മുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള് എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള...
മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍...
രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് അനൂകുലമായും പ്രതികൂലമായും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാര്യങ്ങള്‍ അതിരുവിടുമ്പോഴും സംഭവത്തില്‍ മമ്മുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. മമ്മുട്ടിയുടെ മൗനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
നടി പാര്‍വ്വതിയുടെ കസബക്കെതിരേയും മമ്മുട്ടിക്കെതിരേയുമുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്. മമ്മുക്കയേയും ലോകത്തെ എല്ലാ അഭിനേതാക്കളേയും താന്‍ പിന്തുണക്കുന്നുവെന്ന് രൂപേഷ് പറഞ്ഞു. ഒരു നടനോ അല്ലെങ്കില്‍ നടിയൊ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ...
മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന് നിഥിന് രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നിഥിന് പറഞ്ഞു....