പാലക്കാട് : ഫാന്‍സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോല്‍സാഹിപ്പിക്കരുത്. ഫാന്സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍...
കൊച്ചി: നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്മാര് ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്മാന്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താന്‍ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ലെന്ന് ദുല്‍ഖര്‍...
കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ‘കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം മമ്മുട്ടിയും കുഞ്ഞാലിമരക്കാറായി എത്തുന്നുവെന്ന് അറിയിച്ച് അണിയറക്കാര്‍. സന്തോഷ്് ശിവന് സംവിധാനം ചെയ്യാനിരിക്കുന്ന മമ്മുട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും...
‘ബിഗ്ബി’ സിനിമയിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന് കമലിനെതിരെ തിരക്കഥാകൃത്ത് ഉണ്ണി ആര് രംഗത്ത്. കൊച്ചി മാത്രമല്ല സര്, കാലവും പഴയ കാലമല്ലെന്ന് ഉണ്ണി ആര് പറഞ്ഞു. ഇന്നലെയാണ് ഫോര്‍ട്ടുകൊച്ചിയിലെ ഒരു...
കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന് കമല്‍. ‘ബിഗ് ബി’ എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ കസബയിലെ ഡയലോഗിനെതിരെ...
പാലക്കാട്: ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് മമ്മുട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നുവെന്ന് മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന്...
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന് സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍...
കസബ ചിത്രത്തിലെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം അഭിനയിച്ച നടി ജ്യോതിഷാ. മലയാളം അറിയില്ലെങ്കിലും താന്‍ അഭിനയിച്ച കസബ എന്ന ചിത്രത്തിലെ വിവാദങ്ങള്‍ അറിയുന്നുണ്ടെന്ന് ജ്യോതിഷാ പറഞ്ഞു. ഉത്തരാഖണ്ഡ് മോഡല്‍ കൂടിയായ ജ്യോതിഷാ ഒരു ഓണ്ലൈനിന്...
മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ...
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വ്വതി. മമ്മുട്ടിയോട് വ്യക്തിപരമായി ഒരു വിരോധവും തനിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘എന്റെ പ്രസംഗത്തെ പലരും മമ്മൂട്ടിക്കെതിരെ എന്നാണ് തലക്കെട്ടായി നല്‍കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് ഒന്നോ രണ്ടോ...