More8 years ago
മകന്റെ രജിസ്റ്റര്‍ വിവാഹം; കാരണം വെളിപ്പെടുത്തി ലാലു അലക്സ്
നടന് ലാലു അലക്സിന്റെ മകന്റെ വിവാഹഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം തരംഗമായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹം ആര്ഭാടങ്ങളൊഴിച്ച് നടത്തിയ വിവാഹമാണെന്ന രീതിയിലായിരുന്നു വൈറലായത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലുഅലക്സ് തന്നെ രംഗത്തെത്തി. ഒരു മാധ്യമത്തിന്...