Culture5 years ago
കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ ആള് കൊലപാതകക്കേസില്‍ അറസ്റ്റില്‍
കൊച്ചി: നടന് കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) കൊലപാതകക്കേസില്‍ അറസ്റ്റിലായി. ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാര്‍(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാന്‍ലി അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു...