നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നില്ക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമല്‍ സമ്മതമറിയിക്കുന്നതും.
മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയിലേക്ക് കമലിനെ എത്തിക്കാനായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
പ്രശസ്ത നാടക നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ എന്ന മോഹന്‍ രംഗചാരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആസ്്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1952ല്‍ ജനിച്ച മോഹന്‍ കോളജ് പഠനകാലത്താണ് കലാരംഗത്ത് സജീവമായിത്തുടങ്ങിയത്. ക്രേസി...
കൊച്ചി: താരസംഘടന ‘അമ്മ’യുടെ നടപടികളില്‍ പ്രതികരണവുമായി നടന് കമല്ഹാസന്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് കമല്ഹാസന് പറഞ്ഞു. മനോരമ ചാനലിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പിന്തുണ...
ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് നടന് കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ തൂത്തുക്കുടിയില്‍ എത്തിയതിനാണ് നടനെതിരെ കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചുവെന്നതാണ് പൊലീസ് കേസ്. തൂത്തുക്കുടി...
ചെന്നൈ : നടന് കമല്‍ ഹാസന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയം(എം.എന്‍.എം)പാര്‍ട്ടിയില്‍ ആദ്യ രണ്ടു ദിവസത്തില്‍ അംഗത്വമെടുത്തവര്‍ ഓണ്‍ലൈന്‍ വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്‍ട്ടി അധികൃതര്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇത്രയും പേര് അംഗത്വമെടുത്തത്....
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ. ഐ. എ. ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി ദിനകരന് വിജയിച്ചത് പണക്കൊഴുപ്പിന്റെ ബലത്തിലാണെന്ന് തെന്നിന്ത്യന്‍ താരം കമല്ഹാസന്. അതേസമയം വോട്ടര്‍മാരെ അവഹേളിക്കുകയാണ് കമല്ഹാസന് ചെയ്യുന്നതെന്ന് ദിനകരന്...
ചെന്നൈ: രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി ലഭിച്ച 30 കോടി രൂപ തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസന് തിരികെ നല്കുന്നു. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് ‘ഉലക നായകന്’ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ...
കുവൈത്ത് സിറ്റി: തമിഴ്നാട് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തിനും സാധിക്കില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പറഞ്ഞു. ജയലളിതയ്ക്കോ എം.ജി.ആറിനോ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുപോലെ ജനകീയ അടിത്തറ തമിഴ്നാട്ടില്‍ ഇവര്‍ക്കില്ലെന്നും അദ്ദേഹം...
സിനിമാതാരം കമല്ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്...