നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഇത് ഗുണം ചെയ്യുന്നത് മറ്റു നടന്മാര്ക്ക്. ദിലീപ് ചെയ്തു തീര്‍ക്കാത്തതും തീര്‍ന്നതുമായ ചിത്രങ്ങള്‍ ഇപ്പോഴും അണിയറയിലിരിക്കുന്നതുകൊണ്ടാണ് താരത്തിന്റെ അവസരങ്ങള്‍ പുതിയ നടന്മാരെ തേടിപ്പോകുന്നത്. രാമലീലയാണ്...
കോഴിക്കോട്: വി.പി സത്യന് അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ജയസൂര്യ എത്തിയിരുന്നു. സത്യന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ സത്യനായി അഭിനയിക്കുന്നത് ജയസൂര്യയാണ്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്ന്നതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍...