കൊച്ചി:അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗികചൂഷണമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ്...
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ...
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്നായിരുന്നു ഗണേഷിന്റെ...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം....
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന് യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ നമ്പീശന്...
നടന്മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്കുമാര് എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍...