ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്
മുൻ എം.പിയും നടനുമായ ഇന്നസെന്റിന്റെ വിയോഗത്തിലൂടെ ഇല്ലാതായത് നിഷ്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർത്ഥമാക്കിയ വ്യക്തിത്വമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രതിനിധി എന്ന...
മികച്ച അഭിനയത്തിനും നിര്‍മാണത്തിനും അടക്കം സര്‍ക്കാറിന്റെ പത്തോളം അവാര്‍ഡുകള്‍ നേടി. മഴവില്കാവടിയിലെ അഭിനയത്തിന് 1989 ലാണ് ആദ്യ അവാര്‍ഡ്.
കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം. ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് മമ്മുട്ടി പറഞ്ഞു. ഇത്രയും ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നടന് മലയാളസിനിമയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും...
തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര് പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികള്ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന...
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് രാജിവെക്കുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്. എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ്...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വേണോ’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. ഇന്നലെ അങ്കമാലിയില്‍വെച്ചാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എം.പിയും ‘അമ്മ’ പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപിന് ദോഷം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ഒരു...
അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് പ്രതികരണവുമായി പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. നികുതി വെട്ടിപ്പ് ഇന്ന് നടന്ന സഭവമല്ല. കോടതിയില്‍ നികുതിവെട്ടിപ്പിനെ...
കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന് നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്....