More8 years ago
ഹൃഥ്വിക് റോഷന് തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് ബോളിവുഡ് നടി കങ്കണ റാണഔട്ട്
ഹൃത്വിക് റോഷന് തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് ബോളിവുഡ് താരം കങ്കണ റാണൗട്ട്. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ കങ്കണയുടെ പരാമര്‍ശം. രജത് ശര്‍മ്മയുടെ ആപ്പ് കി അതാലത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കങ്കണ ഹൃത്വികിനെതിരെ...