india4 years ago
‘ജീവന് നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ കനിയണം’: ചികിത്സാ സഹായം തേടി നടന് ഫറാസ്ഖാന്റെ കുടുംബം
ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ചിരിക്കുകയാണ് താരത്തിന്. ഫറാസ് ഖാനിപ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയുടെ ഐസിയുവിലാണ്. അദ്ദേഹത്തിന്റെ സഹോദരന് ഫഹ്മാന്‍ ഖാന് നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഫണ്ട് റൈസിങ് പ്ലാറ്റ്ഫോമില്‍ പങ്കുവെക്കുകയും ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു....