മലയാള സിനിമാ ആസ്വാദകരെ സന്തോഷവാര്‍ത്തയുമായി ഫഹദ് ഫാസില്‍-ദിലീഷ് പോത്തന് കൂട്ട്കെട്ട് വീണ്ടുമെത്തുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് വിവരം. പോത്തന് ബ്രില്ലൈന്സ് സംവിധാനവും കട്ടക്ക്...
മില്‍മയുടെ പരസ്യത്തില്‍ കള്ളന് പ്രസാദായി ഫഹദ് വീണ്ടുമെത്തി. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പോലീസ് വേഷത്തില്‍ ദിലീഷ്പോത്തനും പരസ്യത്തിലെത്തുന്നുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ, വിജിലീഷ് ബിറ്റോ...
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ...
റാഫി മെക്കാര്‍ട്ടിന്റെ ചിത്രമായ ‘റോള്‍ മോഡല്‍സില്‍’ ഫഹദ് ഫാസിലിന്റെ ഡാന്‍സിന് സാമൂഹ്യമാധ്യമങ്ങളിലടക്കം ട്രോള്‍ പെരുമഴയായിരുന്നു. എന്നാല്‍ പുതുമയുള്ള ഗാനത്തിന് ഫഹദിനെ പ്രശംസിച്ചത് മമ്മുട്ടി മാത്രമായിരുന്നുവെന്ന് ഫഹദിന്റെ ഉപ്പയും സംവിധായകനുമായ ഫാസില്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ്...
നടന് ഫഹദ്ഫാസിലുമായുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്ന നടി നസ്റിയ നസീം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുന്നു എന്നാണ് ചില ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. എന്നാല്‍ ഇതിനെക്കുറിച്ച് അഞ്ജലി മേനോനെ...
നിവിന്‍പോളി, ആസിഫ് അലി, ദുല്‍ഖര്‍ എന്നീ താരങ്ങള്‍ക്കുപിന്നാലെ ഫഹദ്-നസ്റിയ ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ആസ്പത്രിയില്‍ എത്തിയിരുന്നുവെന്നും ഫഹദ് പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്ക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത....
ആലപ്പുഴ: ചലചിത്ര താരം ഫഹദ് ഫാസിലിന്റെ പേരുപയോഗിച്ച് നവസാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പിനു ശ്രമം. പുതിയ ഫഹദ് ഫാസില്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ രൂപ സാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നുവെന്ന് നവസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍...
യുവതാരം ഫഹദ്ഫാസിലുമായി വീണ്ടും ഒന്നിക്കാന്‍ നടനും സംവിധായകനുമായ വിനീത്കുമാര്‍. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിനു ശേഷമാണ് ഫഹദിനെ നായകനാക്കി വിനീത് വീണ്ടും സിനിമ ചെയ്യാന്‍ ഒരുങ്ങുന്നത്. അഭിനയ തിരക്കുമൂലം വിനീത് തിരക്കിലാണ്. എന്നാല്‍ ജൂലായില്‍ ഫഹദുമായുള്ള...