ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍...
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ സിനിമാതാരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ നിയമ നടപടികള്‍ ഒഴിവാക്കും. അമലാ പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചുള്ള...
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളും...
കോഴിക്കോട്: ദേശീയ പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ച നടന് ഫഹദ്ഫാസിലിനെതിരെയുള്ള സംഘടിതാക്രമണത്തില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി പേജ്. ബി.ജെ.പി പത്തനംതിട്ട പേജിലൂടെയാണ് ഫഹദിനെതിരെയുള്ള നീചവും നിലവാരമില്ലാത്തതുമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ ഫഹദിനെ മാത്രം...
തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. പുരസ്കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം. ദാസേട്ടനും ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍...
കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്കരിച്ച നടന് ഫഹദ് ഫാസിലിനും സിനിമ പ്രവര്ത്തകന് അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്.എസ്.എസ്, സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും...
ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി നടന് ഫഹദ് ഫാസില്‍. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് ഫഹദ് പ്രതികരിച്ചു. ആളുകള്‍ സിനിമ കണ്ടാല്‍ മതിയെന്നും അവാര്‍ഡിനു...
തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ...
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന് സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസന്വേഷണവുമായുള്ള സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ല. കേസില്‍ െ്രെകംബ്രാഞ്ച്...