സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന് രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് ‘ഇഷ്ടായി സൗബി ചക്കരേ’ എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍ ഏറെ രസിപ്പിക്കുന്നതാണ്.
കൊച്ചി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് യുവനടന് ദുല്‍ഖര്‍ സല്മാന്. വാപ്പച്ചിക്ക് വേണ്ടി ശ്രീദേവിയില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്കാരം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി ശ്രീദേവി മാമിനെ...
മകള്‍ മറിയത്തെ ഉറക്കുന്ന പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. അഴകിയ രാവണനിലെ വെണ്ണിലാക്കിണ്ണം എന്ന മമ്മുട്ടി അഭിനയിച്ച പാട്ടാണ് ദുല്‍ഖര്‍ പാടിയത്. തനിക്കും ചെറുപ്പത്തില്‍ ഈ ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍...
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടി മീരാവാസുദേവ്. ദുല്‍ഖര്‍ സല്മാന് ചെയ്തത് തന്നെയാണ് ചങ്കൂറ്റമെന്ന് താരം പറഞ്ഞു. സൗബിന്‍സാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ അഭിയനത്തെ മീര അഭിനന്ദിച്ചു. താരപുത്രന്മാര് മലയാളത്തില്‍ വരുന്നത്...
മലയാളത്തില്‍ ഹിറ്റായ ചില ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ടീസറുകള്‍ മലയാളി ട്രോളേഴ്സിന് ഇഷ്ടപ്പെടാറില്ല. മലയാള താരങ്ങളുടെ അഭിനയമികവിന് പകരം വെക്കാന്‍ തെലുങ്കിലോ തമിഴിലോ താരങ്ങളില്ലെന്നതാണ് ട്രോളേഴ്സിന്റെ തോന്നല്‍. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം...
യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര പദവിയിലേക്ക് ഏത്...
സൗബിന് സാഹിര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പറവ കാണാനെത്തുന്ന ആരാധകരോട് അപേക്ഷയുമായി ദുല്‍ഖര്‍ സല്മാന്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. ചിത്രം കാണാന്‍ പോകുന്നവരോട് ഒരപേക്ഷയുണ്ടെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറവയുടെ ഏതെങ്കിലും...
മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന് ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്ഫാന് ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന...