കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
തൃശൂര്‍: പിതാവിന്റെ മരണത്തില്‍ നടി മഞ്ജുവാര്യറേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നടന് ദിലീപും മകളും വീട്ടിലെത്തി. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. മഞ്ജുവിന്റെ സഹോദരന് മധുവാര്യറേയും കുടുംബാംഗങ്ങളേയും ദിലീപ് ആശ്വസിപ്പിച്ചു. വൈകുന്നേരത്തോടെയാണ്...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍...
പുതിയ ചിത്രമായ കമ്മാരസംഭവത്തിലെ ലുക്ക് പിറന്നത് മൂന്നുമാസത്തെ സുനാമിയിലെന്ന് നടന് ദിലീപ്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ദിലീപിന്റെ പരാമര്‍ശം. ജീവിതത്തിലെ മോശം സമയത്തും ഒപ്പം കൂടെ ഉണ്ടായതിന് മലയാളി പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ദിലീപ് പറഞ്ഞു....
തൃശൂര്‍: ഡി സിനിമാസ് തിയറ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന് ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. ചാലക്കുടിയിലെ പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഡി സിനിമാസിന്റെ നിര്‍മാണം നടത്തിയതെന്നും ഇതിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ദിലിപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ദിലിപിന്റെ വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് പ്രോസിക്യൂഷന് നിലപാടറിയിക്കും. 254...
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വാദം കോടതി...
നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ ആശംസകള്‍...
ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന് ദിലീപിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ച് സര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി...
പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന് ദിലീപ്, കെ.ബി ഗണേഷ്കുമാര് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ചര്‍ച്ചയുടെ...