കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് അപേക്ഷ നല്‍കിയത്
കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന് ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. താരസംഘടന അമ്മക്കും മഞ്ജുവാര്യര്‍ പരാതി നല്‍കിയിട്ടുണ്ട്....
കൊച്ചി: കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജി വന്നേക്കും. കേസിന്റെ വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ നല്കാന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്‍ത്തത്. കേസ്...
താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടന്നു. മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 19-ന് കൊച്ചിയിലെ സ്വകാര്യ...
കൊച്ചി: ജര്‍മ്മനിയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍ മടുത്താണ് ഇരുവരും...
കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ 4.45-നായിരുന്നു കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. 2016-നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍...
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ പരാതി...
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി വാര്‍ത്ത. നാദിര്‍ഷായുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ എന്ന ചിത്രത്തില്‍ നിന്നുമാണ് ദിലീപ് പിന്മാറിയത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ...