അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു ദിലീപ് സിനിമയില്‍ ബിജുമേനോനെ ഒതുക്കാന്‍ ശ്രമിച്ചുവെന്നത്. വര്‍ഷങ്ങളായി മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. എന്നാല്‍ പ്രചാരണം ഏവരേയും ഞെട്ടിക്കുകയാണ് ചെയ്തത്. ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ബിജുമേനോനിപ്പോള്....
നടന് ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായി നാദിര്‍ഷയാണ് അവധി ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഷോ ചെയ്യുന്നതിനാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയത്. റിമിടോമിയും ധര്‍മ്മജനുമുള്‍പ്പെടുന്ന സംഘത്തില്‍ നടി...
കൊച്ചി: ദേശീയ പുരസ്കാരം ലഭിച്ചെന്നു കരുതി സെലക്ടീവാകില്ല. അങ്ങനെയായാല്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കേണ്ടി വരും. അതുകൊണ്ട് സീരിയസ്സായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യും. അവാര്‍ഡിന് ശേഷം പുതിയ ചിത്രങ്ങളിലേക്കൊന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും മലയാളത്തിലെ...
ഒട്ടേറെ ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ച ദിലീപും മഞ്ജുവാര്യറും നീണ്ട ഇടവേളകള്‍ക്കു ശേഷം ഒന്നിച്ച് ക്യാമറക്കു മുന്നിലേക്കെത്തുന്നുവെന്ന് സൂചന. ഇത്തവണ ജോഡികളായല്ല ഇരുവരും എത്തുന്നത്. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡികളാവുന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ദിലീപ് എത്തുന്നത്. ബിഗ് ബജറ്റ്...
കുറച്ചുകാലമായി നടന് ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ...