കേസില്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിച്ച പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി...
വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള് പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറയുന്നത്
കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദന് ആണ്.
മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്കിയ പരാതിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. രഞ്ജിത് മാരാരെ അമിക്കസ്ക്യൂറിയായും ഹൈക്കോടതി നിയമിച്ചു
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.
തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.
ഇന്നാണ് ദിലീപിന്റെ 53-ാം ജന്മദിനം. രാവിലെ തന്നെ ദിലീപിന് ആശംസ നേര്‍ന്നുകൊണ്ട് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്കി. തുടര്‍ന്ന് ഇത്തരമൊരു വാര്‍ത്ത നല്‍കരുതായിരുന്നെന്നും വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ വന്നു. ഇതിനെ തുടര്‍ന്ന്...
എന്നാല്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ മാറ്റിപ്പറയാന്‍ ഉദ്ദേശമില്ലെന്ന് അവരെ അറിയിച്ചെന്നും ഇതേതുടര്‍ന്ന് വിപിന്‍ലാലിന് നിരവധി ഭീഷണിക്കത്തുകള്‍ വന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍, എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു' എന്നാണ് നടി ഭാമ കുറിച്ചത്. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കണമെന്നും, ഭാമ പോസ്റ്റില്‍...