Culture8 years ago
ധനുഷ് കോടതിയിലെത്തി; അടയാള പരിശോധനക്കെത്തിയത് അമ്മക്കൊപ്പം
ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികളുടെ പരാതിയില്‍ തമിഴ്നടന്‍ ധനുഷ് ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി. അടയാള പരിശോധക്കായാണ് ധനുഷ് അമ്മക്കൊപ്പം എത്തിയത്. ദമ്പതികള്‍ പറഞ്ഞതു പ്രകാരം അവരുടെ മകന് താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു...