Culture8 years ago
‘എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ് പശു അല്ല, പശു അമ്മയെങ്കില്‍ കോഴി സഹോദരി’; അലന്‍സിയര്‍
രാജ്യത്ത് വ്യാപകമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തേയും അക്രമങ്ങളേയും രൂക്ഷമാായ ഭാഷയില്‍ എതിര്‍ക്കുന്ന നടനാണ് അലന്‍സിയര്‍. അടുത്തിടെ ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെയും അലന്‍സിയര്‍ വിമര്‍ശനവുമായെത്തി. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് കശാപ്പുനിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചത്....