കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം.
ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
അപകടം നടന്നയുടൻ ഗ്രാമവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം എങ്കക്കാട് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. എങ്കക്കാട് പൂങ്കുന്നത്ത് വീട്ടില്‍ ശങ്കരന്‍കുട്ടി(80), ഭാര്യ ദേവകി(70) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായിരുന്ന ഇരുവരെയും വടക്കാഞ്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍...
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാര്‍: മൂന്നാറില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനേയും മാതാപിതാക്കളേയും പുഴയില്‍ കാണാതായി. ഇവരെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്സ് തിരച്ചില്‍ തുടരുകയാണ്. മൂന്നാര്‍ പെരിയവല സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ആറുമാസം പ്രായമായ ഇവരുടെ കുഞ്ഞ് എന്നിവരാണ് പുഴയില്‍ ചാടിയത്....