FOREIGN11 months ago
സ്വന്തം രാഷ്ട്രത്തിന് ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്, ലക്ഷ്യം നേടുന്നത് വരെ അവര്‍ക്കൊപ്പം; നെതന്യാഹുവിന് മറുപടിയുമായി ഫ്രാന്‍സ്
സ്വന്തം രാഷ്ട്രം രൂപീകരിക്കാന്‍ ഫലസ്തീന് അധികാരമുണ്ടെന്നും ഇതിനായി അവസാന നിമിഷം വരെ ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോണ്‍ വ്യക്തമാക്കി.