കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കേസില്‍ ക്രൈബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം...
കോട്ടയം: യുവതി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അധ്യാപകന് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്റിംഗിനിടെ റണ്‍വെയില്‍ ഉരസുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 34 പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കിശ്തറില്‍ നിന്ന് കേശ്വാനിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കിശ്ത്വറിലെ ജില്ലാ...
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മറ്റൊരു ആക്രമണംകൂടി. കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന് വീട് കയറി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വയറിനു...
താത്കാലിക കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേര് മരിച്ചു. പുനെയിലെ കോന്ദ്വയിലാണ് സംഭവം. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച താത്കാലിക കുടിലുകള്‍ക്ക് മേലാണ് മതിലിടിഞ്ഞു വീണത്. കനത്ത മഴയില്‍ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ്...
വയനാട്: മാനന്തവാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ അലോയ് ടി ജോസ് (21) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനൂപിനെ (19) ഗുരുതര...
ഗുവാഹത്തി: ദേശീയ പൗരത്വരജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആസാമിലെ ദരാങ്ജില്ലയിലെ രൗമരി സ്വദേശി നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ആസാം സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട്...
ഏലൂര്‍: കൊച്ചി ഏലൂരില്‍ മധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പിന്നീടുണ്ടായ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ്...