ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമടുണ്ടായത്
ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം.
7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്കേറ്റു.
വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് സംഭവത്തില്‍ പിടിയിലായത്.
ഉളുന്തൂര്‍പ്പെട്ടിയില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്.
മലപ്പുറം-ബെംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്.
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു