കൊല്ലം: അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഇതിനുപുറമേ 26 വര്‍ഷം പ്രത്യേക ശിക്ഷയും 3,20,000 രൂപ പിഴയും കോടതി വിധിച്ചു. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് കൊല്ലം ജില്ലാ...
അപകടങ്ങള്‍ മുബൈ നഗരത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ മാസത്തില്‍ മാത്രമായി മുബൈയില്‍ അരങ്ങേറിയത് നിരവധി അപകടങ്ങള്‍. വാഹനാപകടങ്ങള്‍ മാറ്റിവെച്ചാല്‍ ഏറ്റവും അധികം വര്‍ധിച്ച് വരുന്നത് കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തന്നെയാണ്. ആരാണ് ഇതിന് ഉത്തരവാദി? കഴിഞ്ഞ...
മുംബൈ: ദോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടു പേര് മരിച്ചു. കെട്ടിടത്തിനുള്ളില്‍ അന്‍പതോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗക്ക് സമീപമുള്ള നാലുനില കെട്ടിടം തകര്‍ന്നത്. ഉഗ്രാശബ്ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയത്....
താമരശ്ശേരി: വാഹനത്തിന്റെ അടിയില്‍ പെട്ട് ഒന്നര വയസ്സുകാരന് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീത്-ദീപ്തി ദമ്പതികളുടെ മകന് ഹൃതിക് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സഹോദരിയെ സ്കൂള്‍ നിന്നും കൊണ്ടുവന്ന...
കൊട്ടിയം: കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. നേരത്തെ വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട്...
നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു....
ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു.
പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി....
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന് ആണ് മരണത്തിന് കീഴടങ്ങിയത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. നെടുമങ്ങാട് പുത്തന്‍പാലത്താണ് കടയിലേക്ക് ബസ് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചത്. പേരയം സ്വദേശി ചന്ദ്രന്(38), മകന് ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇരുവരും...