തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന്...
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ ജി.വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം...
പത്തനംതിട്ട: ശ്രീകൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍. സേലം പൊലീസാണ് പ്രതികളെ പിടി കൂടിയത്. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. അതേസമയം, മോഷ്ടിച്ച സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടു. കവര്‍ച്ചയുടെ...
തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ പ്രതിയായ സൈനികന് അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന് മണിയന് പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന് ഫോണ്‍ ചെയ്തതായും അച്ഛന് വെളിപ്പെടുത്തി. അതേസമയം, അഖിലിനെ കണ്ടെത്താന്‍ പൊലീസ് സംഘം...
കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്ട്രേഷനിലുള്ളതാണ്. രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. K-L 52 P 1014 വാഗനര്‍...
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
പിലിബിത്ത്: പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഈ പെണ്‍കടുവ ഒമ്പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. പിലിബിത്തിന് സമീപത്തെ ദേവൂരിയ ഗ്രാമത്തില്‍ നിന്നും കടുവയെ വളഞ്ഞിട്ട്...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് സ്ത്രീയ്ക്കും െ്രെഡവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ്...
ന്യൂഡല്‍ഹി: ബീഹാറിലെ പാറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച വൈദ്യസഹായം നല്‍കുന്നതിനാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്....
വള്ളിക്കുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് നിന്നും കാണാതായ ദമ്പതികളെ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്, ഭാരതി എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയ...