തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നതോടെ പ്രളയഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പാലം വെള്ളത്തിന്നടിയിലായിരിക്കുകയാണ്. അമ്പതിലേറെ കുടുംബങ്ങളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത്...
ഹൈദരാബാദ്: ഭാര്യയുടെ മരണത്തില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന് മധു പ്രകാശിനെ അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടന് മധു പ്രകാശിന്റെ അറസ്റ്റ്. ഹൈദരാബാദ് സ്വദേശിയാണ് മരിച്ച ഭാരതി. ഇവരെ കഴിഞ്ഞ...
ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് സംഭവം. 33കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് മകന് പ്രവീണ്‍, മകള്‍...
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നെന്ന് സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി. അമിത വേഗത്തിലാണ് ശ്രീറാം വാഹനം ഓടിച്ചത്. പലതവണ വാഹനം നല്കാന് ആവശ്യപ്പെട്ടിട്ടും ശ്രീറാം നല്‍കിയില്ലെന്നും വഫയുടെ രഹസ്യമൊഴിയിലുണ്ട്. എന്നാല്‍ അതിനിടെ പ്രതിയുടെ...
കൊണ്ടോട്ടി: വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകി (65) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മകന്, ഭാര്യ, രണ്ട്...
തിരുവന്തപുരം: നഗരത്തില്‍ ശനിയാഴ്ച രാത്രി വീണ്ടും വാഹനാപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയാണ് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്ട്രേഷന് വാഹനമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം....
കൊച്ചി: ക്ലബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളില്‍ കാറോടിക്കുന്നവരെ തടഞ്ഞ് മദ്യപരിശോധന നടത്താത്തത് എന്തു കൊണ്ടാണെന്ന് മനുഷ്യാവകാശകമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അര്‍ധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ്രൈഡവര്മാര്ക്ക് മദ്യ...
ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം നടത്തുന്നുവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. കലക്ടറും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ആരെങ്കിലും മനപൂര്‍വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവിംങ് ലൈസന്‍സ്...
തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന്...
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ ജി.വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം...