ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിലാണ് സംഭവം. തോ പ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ആത്മഹത്യക്കും കാരണമെന്നാണ്...
ഇടുക്കി: കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട് നിന്ന് കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍...
കൊച്ചി: എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്റെ പീഡനത്തില്‍ മനംനൊന്താണ് എഎസ്ഐ പി.സി ബാബു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്....
കൊച്ചി: ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ...
കൊച്ചി: ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സിയെ(20)യാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അതേസമയം, സംഭവം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണത്തില്‍ വ്യക്തത...
കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പയിമ്പ്ര ഹയര്‍ സെക്കന്ററി സ്കൂള്‍ മുറ്റത്താണ് അപകടമുണ്ടായത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് സാരമാണ്. ഫയര്‍ഫോയ്സും, നാട്ടുകാരും അധ്യാപകരും ചേര്‍ന്ന്...
കുവൈറ്റ്സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് മരിച്ചു. പൊന്നാനി ബിയ്യം സ്വദേശി ഷാജ്മോ(40)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. ഫര്‍വാനിയില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ സക്കീന. മക്കള്‍: റിയാസ്, ഷന്‍ഫിയ, അഫ്രീദ്. കബറടക്കം നാട്ടില്‍...
പാലക്കാട്: കഞ്ചിക്കോട് ബൈക്കില്‍ നിന്ന് വീണവരുടെ മേലെ ബസ് കയറി രണ്ടുപേര്‍ മരിച്ചു. കഞ്ചിക്കോട് കെഎന്‍ പുതൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പല്ലശ്ശേന മീന്കുളത്തി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പല്ലശേനയിലേക്കുള്ള യാത്രക്കിടെ ബൈക്കില്‍...
കൊല്‍ക്കത്ത: ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ മകന് മദ്യപിച്ച് കാര്‍ ഓടിച്ച് അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പിയുടെ അപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം...
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വെള്ളിയാഴ്ച)അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍ എന്നിവക്കും അവധി...