കോട്ടയം: പാലായിലെ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട സ്വദേശി അഫീല്‍ ജോണ്‍സണാണ് മരിച്ചത്. ഒക്ടോബര്‍ നാലിനാണ് അത്ലറ്റിക് മീറ്റിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍...
കൊല്ലം അഞ്ചലില്‍ സ്കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്കൂളിലാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...
കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ വട്ടോളി കത്തറമ്മലില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ഏഴുകളക്കുഴിയില് മര്വാന് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ഷനിലിനെ കോഴിക്കോട് ഗവ ആസ്പത്രിയിലും,...
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് മൂന്നരവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കള്‍...
തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം സ്വദേശിയായ മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. ഇരുകൈകളും പിന്നിലേക്ക് കെട്ടിയിട്ടനിലയിലായിരുന്നു മൃതദേഹം. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം...
തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്സി െ്രെഡവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. െ്രെഡവര്‍ രാജേഷിനെയാണ് തലക്കടിച്ചത്. ദിവാന്‍ജി മൂലയിലാണ് സംഭവം. െ്രെഡവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ പുതുക്കാട്ടേക്ക്...
പാലക്കാട്: കല്ലോട് എആര്‍ ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്ഐമാരായ എന്‍.റഫീഖ്, പി. ഹരിഗോവിന്ദന്, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍...
പാലക്കാട് : ഗൂഡല്ലൂര്‍, മുതുമല കടുവ കേന്ദ്രത്തിന്റ അടുത്തുള്ള മായാര്‍ ഡാമില്‍ നിന്നും കനാല്‍ വഴി പോകുന്ന വെള്ളത്തില്‍ ശനിയാഴ്ച വൈകുന്നേരം രണ്ട് മാസം പ്രായമുള്ള കാട്ടാന കുട്ടിയെ വെള്ളത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. റൈഞ്ചര്മാരിയപ്പന്റെ...
കക്കോടി: കോഴിക്കോട് കക്കോടിയില്‍ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. വികെ വിശ്വനാഥന് കിടാവ് (67) ആണ് മരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്കാണ് വികെ വിശ്വനാഥന്. വെള്ളിയാഴ്ച്ച രാവിലെയാണ്...
കാസര്‍ഗോഡ്: ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടിതാഴ്ത്തിയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സെല്‍ജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലും പ്രമീളയുടെ മൃതദേഹം കണ്ടെത്താനായില്ല....