ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭര്‍ത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. ഭര്‍ത്താവ് അനസും, ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും...
മെയ് ഒന്‍പതിനും 21 നും ഇടയിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് എസ്പി രാകേഷ് സിംഗ് പറഞ്ഞു. എന്നാല്‍ സുധ വര്‍മ്മയെ എന്നയാളെ കൊലപ്പെടുത്തിയെന്നാരോപിച്ച് 5 ദിവസത്തിന് ശേഷം മെയ് 21 നാണ് ഒരു സുഹൃത്തിനൊപ്പം അവളെ...
പൂജാരിയുടെ അറിവോടെ തന്നെ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ആക്രമണത്തിന് പിന്നില്‍ അമര്‍സിംഗ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ സംഭവം വിവാദമാവുകയായിരുന്നു.
മന്ത്രി ഇറങ്ങിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്
ഷെല്‍മി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസില്‍ കയറുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ചവിട്ടുപടി ഭാഗത്ത് നിന്ന് ഇടിയുടെ ആഘാതത്തില്‍ ഷെല്‍മി റോഡരികിലേക്കു തെറിച്ചു വീണു. ഷെല്‍മിയുടെ ശരീരത്തിലൂടെ ബസിന്റെ...
കൊച്ചി: ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന് മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതന് (65) ആണ് കൊല്ലപ്പെട്ടത്. മകന് വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യത്തെചൊല്ലിയാണ് അച്ഛനും മകനും വഴക്കിട്ടത്. തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വെട്ടേറ്റ്...
ഗ്രാമത്തിലെത്തിയ രണ്ടാം ഭാര്യ തന്റെ മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മകള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി. മകളെ മറന്നുകൊള്ളാനാണ് നിനഗപ്പ പറഞ്ഞത്. ഇതോടെ ശശികല പൊലീസില്‍...
ബുധനാഴ്ച ഉച്ചയോടെ കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ തെരച്ചിലില്‍ മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
തൃശ്ശൂര്‍ പാലക്കാട് അതിര്‍ത്തിയിലാണ് സംഭവം. പത്ത് ദിവസമായി ഇരുവരും പട്ടിപ്പറമ്പില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിഥിലിനെ കാറിലെത്തിയ അക്രമി സംഘം കഴിഞ്ഞ ദിവസം...