50 ഓളം തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് അപകടം.
ഇന്ന് രാവിലെയാണ് സംഭവം
ബസുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ട്രക്കും ബസിന് പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.
മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ് തിരൂര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്
പാലംതുറന്ന് ഒരുമണിക്കൂറിനുള്ളില്‍ ലോറിയും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തും
സുള്ള്യയിൽനിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
കൊടുവള്ളിയില്‍ ലോറി ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ്(45) ആണ് മരിച്ചത്
കോഴിക്കോട് കക്കോടി സ്വദേശി പത്തായ കുന്നുമ്മല്‍ ഷാജിയുടെ മകന് അര്ജുന് ആണ് മരിച്ചത്