ഇടുക്കി: കല്ലാര് ഡാമില് മീന് പിടിക്കാനെത്തിയ യുവാവിനെ കാണാതായി. നെടുങ്കണ്ടം എഴുകുംവയല് സ്വദേശിയെയാണ് കാണാതായത്. മീന് പിടിക്കാനെത്തിയ രണ്ടു പേര് വെള്ളത്തില് കാല് വഴുതി വീഴുകയായിരുന്നു. ഒരാള് രക്ഷപെട്ടു. ഫയര്ഫോഴ്സ് എത്തി തെരച്ചില് ആരംഭിച്ചു.
അപസ്മാരത്തെ തുടര്ന്നാണ് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തൃശൂര് ശക്തന്സ്റ്റാന്റില് നിന്ന് കഴിഞ്ഞദിവസമാണ് കഞ്ചാവുമായി ഇയാള് പിടിയിലാവുന്നത്.
മൂന്നാര്: ഇടുക്കിയില് മദ്യം കഴിച്ച മൂന്നുപേര് ഗുരുതരാവസ്ഥയില്. മൂന്നാര് ചിത്തിരപുരത്താണ് സംഭവം. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില് ചികില്സയിലുള്ളത്. വാറ്റുചാരായമാണ് ഇവര് കഴിച്ചതെന്നാണ് സൂചന. ഞായറാഴ്ചയാണ് ഇവര് ഒരുമിച്ചിരുന്ന് മദ്യം കഴിച്ചത്....
.പുലര്ച്ചെ ഒന്നരയോടെയായിരുന്നു അപകടം
അല് കോബാര് ദഹ്റാന് ദമാം ഹൈവേയില് ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഇവര് സഞ്ചരിച്ച ഹ്യൂണ്ടായ് കാര് ഹൈവേയില് നിന്ന് സര്വീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഡിവൈഡറില് ഇടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്
വളരെ ഉള്പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്ഫോഴ്സ് രക്ഷാപ്രവര്ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. എന്നാല് ഫയര്ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ ഇവരെ നാട്ടുകാര് രക്ഷപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അജീറിന് നീന്തല്കുളത്തില് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്ദുബൈ പൊലീസ് ഇന്ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
അപകടത്തില് 30 ബിജെപി പ്രവര്ത്തകര്ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല
ഉമ്മുല്ഖുവൈന്: ഉമ്മുല്ഖുവൈന് രാജകുടുംബാംഗം ശൈഖ് അലി ബിന് ഹുമൈദ് ബിന് അഹ്മദ് അല് മുഅല്ല വാഹനാപകടത്തില് അന്തരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് റോയല് കോര്ട്ട് പുറത്തുവിട്ട അറിയിപ്പില് പറയുന്നു. ശൈഖ് അലി ബിന്...
മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, പൂണങ്കോട് എഎല്പി സ്കൂള് അധ്യാപകന് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: അലീമ. മക്കള്: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ്...