കുന്നംകുളം പെരുമ്പിലാവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്
തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. സേലത്തു നിന്നും കുംഭകോണത്തിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത്. തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയപാത നവീകരണം തുടങ്ങിയത് മുതൽ രാമനാട്ടകര-തൊണ്ടയാട് ബൈപാസിൽ നിരവധി ജീവനുകളാണ് വാഹനാപകടങ്ങളിൽ പൊലിഞ്ഞത്
ഇന്ന് രാവിലെയാണ് അപകടം.
മുവാറ്റുപുഴയില്‍ മരം കയറ്റിവന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പേഴയ്ക്കാപ്പള്ളിയില്‍ നടന്ന അപകടത്തില്‍ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. കുന്നം നടയ്ക്കല്‍ റഷീദിന്റെ മകനാണ്....
ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശി ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്
വേനല്‍ ശക്തമായതോടെ ആനകള്‍ ഈ മേഖലകളില്‍ പതിവായി ഇറങ്ങുന്നുണ്ട്
അപകടം പതിവായ ദേശീയപാത 66 ലെ വട്ടപ്പാറ വളവിൽ ഇന്ന് രാവിലെ പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞു മൂന്ന് പേർ മരിച്ചു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് വലിയ...
അമേരിക്കയിലെ ഹൂസ്റ്റണിൽ 3 വയസ്സുകാരിയുടെ വെടിയേറ്റ് 4 വയസ്സുകാരി സഹോദരി മരിച്ചു. നിറതോക്കുകൊണ്ട് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയുതിർന്നാണ് അപകടമുണ്ടായത്.മുതിർന്നവർ അടുത്തുണ്ടായിരുന്ന സമയത്തു തന്നെയായിരുന്നു കുട്ടികളുടെ കളി കാര്യമായത്. കുട്ടികൾ കിടപ്പുമുറിയിൽ കളിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ്...
ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്