ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം
മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീര്ത്ഥാടകരാണോ ബസില്‍ എന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ 36 പേരെ...
എറണാകുളം വാഴക്കുളം മടക്കാനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് 3 വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രജേഷ് വാഴക്കുളം മടക്കാനത്ത് ഒരു തട്ടുകട...
ഓട്ടോറിക്ഷയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. അങ്ങാടിപ്പുറം ഓരാടംപാലത്ത് വച്ചാണ് ഓട്ടോയില്‍ കാറിടിച്ച്...
ദുബായ് തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങള്‍ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിക്കും. റിജേഷിന്റെയും ജെഷിയുടെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ നാട്ടിലെത്തിക്കുക. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ...
പിന്‍സീറ്റിലുള്ള യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു
പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം
ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.