മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്
ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.
കിഴിശ്ശേരി പൂക്കൊളത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒളമതിൽ സ്വദേശി സുഹൈൽ ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. തൃപ്പനച്ചിയിലെ മാക്സ് ഡ്രൈവിങ്സ്കൂളിന്റെ ഡ്രൈവർ ആണ് ഇദ്ദേഹം. പൂക്കൊളത്തൂർ കരിയപറ്റ കയറ്റത്തിൽ വെച്ച് സുഹൈൽ ഓടിച്ച...
മുംബൈ-പൂനെ എക്സ്പ്രസ്വേയില് 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ബ്രേക്കിന് തകരാറുണ്ടായതിന് തുടര്‍ന്ന് ട്രക്ക് കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. VIDEO | Multiple vehicles collided on...
ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) പുറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു....
താമരശേരി നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സ് അതേദിശയിൽ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു
യുഎഇയില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോട് നിലശ്വേരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. ബൊര്ഫക്കാനിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 3പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കല്‍പ്പറ്റ – പടിഞ്ഞാററോഡില് പുഴുമടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3പേര് മരിച്ചു. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു അുകടത്തില്പ്പെട്ടവര്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്ജോ ജോസ്,...
അപകടത്തിൽ പരിക്കേറ്റ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്.
ഇടുക്കി പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര് മരിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാനാണ് മറിഞ്ഞത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. തോണ്ടിമലയിലാണ് വാന്‍ മറിഞ്ഞത്. പെരുമാള്‍, വള്ളിയമ്മ എന്നിവരാണ് മരിച്ചത്....