ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു
കൊച്ചി തൃപ്പൂണിത്തറയില്‍ അമ്മയോടൊപ്പം നടന്ന് പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് മരിച്ചു. പുതിയകാവി ഊപ്പിത്തറ വീട്ടില്‍ രഞ്ജിത്തിന്റേയും രമ്യയുടെയും മകന് ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ അമ്മ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു
പശുവിന് ഇടിച്ചതിന് ശേഷം 15 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായി
മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്
ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.
കിഴിശ്ശേരി പൂക്കൊളത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒളമതിൽ സ്വദേശി സുഹൈൽ ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. തൃപ്പനച്ചിയിലെ മാക്സ് ഡ്രൈവിങ്സ്കൂളിന്റെ ഡ്രൈവർ ആണ് ഇദ്ദേഹം. പൂക്കൊളത്തൂർ കരിയപറ്റ കയറ്റത്തിൽ വെച്ച് സുഹൈൽ ഓടിച്ച...
മുംബൈ-പൂനെ എക്സ്പ്രസ്വേയില് 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ബ്രേക്കിന് തകരാറുണ്ടായതിന് തുടര്‍ന്ന് ട്രക്ക് കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. VIDEO | Multiple vehicles collided on...
ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) പുറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു....
താമരശേരി നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സ് അതേദിശയിൽ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു