അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ദുഃഖം രേഖപ്പെടുത്തി.
കുന്ദംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് 3പേര് മരിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്താണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവര്‍ക്ക്...
ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേര്‍ണലിസ്റ്റുമാണ് കോക്പിറ്റില്‍ ഉണ്ടായിരുന്നത്
ആറളം പഞ്ചായത്ത് മുൻ അംഗമായിരുന്നു എം കെ ശശി.
കഴിഞ്ഞ ദിവസം തിരൂർ തൃപ്രങ്ങോട് ചേമ്പുംപടിയിലുണ്ടായ അപകടത്തിൽ യുവാവ് മരിക്കാനിടയായത് റോഡരികിൽ അശ്രദ്ധമായിട്ടിരുന്ന കുടിവെള്ള പൈപ്പ്. പെരുന്തല്ലൂർ ചീരക്കുഴിയിൽ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്. തിരുനാവായ പട്ടർനടക്കാവിലെ ജോലിസ്ഥലത്തുനിന്ന് രാത്രി പത്തിന് ബൈക്കിൽ മടങ്ങുകയായിരുന്നു ഷിബിലി. മറ്റൊരു...
പഠനത്തോടൊപ്പം കേറ്ററിങ് ജോലിയും ചെയ്യുന്ന വിദ്യാർത്ഥിയായിരുന്നു സതീഷ്
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
അപകടത്തിൽ കാറിന്റെ ഡ്രൈവർ സുനിലും മരണപ്പെട്ടു.
പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.