അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.
തീര്ത്ഥാടകര് സഞ്ചരിച്ച ബസും കാറും തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.
നിലവില് ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു
തെക്കേമല നടുവിലേതില് വീട്ടില് ഗൗരിയാണ് കിണറ്റില് വീണത്.
മുത്തൂര് എസ്.എന്.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്
ഇന്നലെ വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്കൂള് റോഡിലായിരുന്നു അപകടം.
ലുക്ക് ഔട്ട് സര്ക്കുലര് ഉള്ളതിനാല് ഇയാളെ വിമാനത്താവളത്തില് തടഞ്ഞ് വെച്ചു.
മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം
വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.