വര്‍ക്കലയില്‍ രണ്ട് വയസുകാരി ട്രയിനിടിച്ച് മരിച്ചു. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിന്‍ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍...
ദോഹ: ഓടിച്ച ട്രക്ക് നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി, പുളിക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. പുളിക്കൽ കോന്തേടൻ അലി (50) ആണ് വ്യാഴാഴ്ച പുലർച്ചെ സൈലിയ അൽ മജ്ദ് റോഡിലെ അപകടത്തിൽ മരിച്ചത്. സംഭവ...
തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
പൊന്നാനി ചമ്രവട്ടത്തു നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊന്നാനിയിലെ പള്ളിയിലെ ജീവനക്കാരൻ കൈമലശ്ശേരി സ്വദേശി സഫ്വാൻ സഅദ് ആണ് മരണപെട്ടത്. ഇന്ന് പുലർച്ചെ സുബ്ഹി ബാങ്ക് വിളിക്കുന്നതിന് വേണ്ടി പൊന്നാനിയിലേക്ക് പോകും വഴിയാണ് അപകടം. ചമ്രവട്ടത്ത്...
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
കാര്‍ തെറ്റായി റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം
പാലാ: കെ.എസ്.ആര്.ടി.സി ഡിപ്പോ കവാടത്തില്‍ അന്യ സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടം സൃഷ്ടിച്ച് നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാലാ -കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ എ.ടി.സി...
വയനാട് ചുരത്തില്‍ പിക്കപ്പ് വാന്‍ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മരത്തടി...
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
വാഹനാപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. വളാഞ്ചേരി എം.ഇ.എസ് കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ തിരൂർ മോട്ടോർ ആക്സിഡൻറ് ക്ലെയിംസ്...